ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കുഴിയോടത്തിൽ വീട്ടിൽ ടി.കെ. ശശിയുടെ ഭാര്യ ചെല്ലമ്മ (69) നിര്യാതയായി. മക്കൾ: അനിൽകുമാർ, ഉഷ, ഹേമമാലിനി. മരുമക്കൾ: സുജാത, ടി.പി. രാജൻ. സംസ്കാരം ഞായറാഴ്ച 1.30ന് വീട്ടുവളപ്പിൽ.