പെരുമ്പിള്ളിച്ചിറ: കുഴികണ്ണിയിൽ ഔസേഫ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ഔസേഫ് (89) നിര്യാതയായി. പെരുമ്പിള്ളിച്ചിറ മഠത്തിക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ, മേരി, ഗ്രേസി, ബേബി, ജോണി. മരുമക്കൾ: ലില്ലിക്കുട്ടി കൊച്ചുതോവാള, പരേതനായ വർഗീസ് വണ്ണപ്പുറം, ജോസഫ് അമയപ്ര, മോളി തുടങ്ങനാട്, ഡെയ്സി കുറവിലങ്ങാട്.