പന്തളം: തുമ്പമൺ മാമ്പിലാലി മലപ്പുറത്ത് തുണ്ടിയിൽ പരേതനായ ഷൺമുഖനാചാരിയുടെ ഭാര്യ സരസ്വതിയമ്മാൾ (78) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി നടേശൻ, എസ്. മുരുകൻ, എം.എസ്. ഗോപാലകൃഷ്ണൻ (ബംഗളൂരു), കോമളം ശശിധരൻ, എം.എസ്. രാധാകൃഷ്ണൻ (ദുബൈ), തങ്കം മോഹനൻ, എം.എസ്. ശ്രീകുമാർ (മുംബൈ). മരുമക്കൾ: നടേശൻ ആചാരി, തുളസി മുരുകൻ, സുധ ഗോപാൽ, ശശിധരൻ ആചാരി (മുംബൈ), ശ്രീകല, മോഹനൻ ആചാരി (ദുബൈ), ശാന്തി. സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.