പേരാമ്പ്ര: ആവള പാലക്കൂല്‍ കേളപ്പന് നായരുടെ ഭാര്യ കന്നാട്ടിയിലെ എടച്ചേരിച്ചലില് അമ്മാളു അമ്മ (85) നിര്യാതയായി. മക്കള്‍: പി. കുഞ്ഞിരാമന് (റിട്ട. പ്യൂണ്‍ ആരോഗ്യ വകുപ്പ്), ബാലകൃഷ്ണന് നീലഞ്ചേരി, രാധ, സുശീല, ബാബു (സി.പി.ഐ ചങ്ങരോത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: പത്മിനി, തങ്കം, രഘവക്കുറുപ്പ്, കുഞ്ഞിരാമന്, സുജാത. സഹോദരങ്ങള്‍: കണാരക്കുറുപ്പ്, കല്യാണി അമ്മ, രാഘവക്കുറുപ്പ്, പരേതരായ കുഞ്ഞിരാമക്കുറുപ്പ്, കേളപ്പക്കുറുപ്പ്, നാരായണക്കുറുപ്പ്, ശങ്കരക്കുറുപ്പ്.,പത്മനാഭൻ