എരവന്നൂർ: അങ്കത്തായ്, മന്ദശ്ശേരി പുറായിൽ സുനിൽ കുമാറിെൻറ ഭാര്യ പ്രീത (41) നിര്യാതയായി. പിതാവ്: പരേതനായ ദാമോദരൻ. മാതാവ്: ശാന്ത. മക്കൾ: അഭിനവ്, ആര്യ നന്ദ. സഹോദരങ്ങൾ: പുഷ്പ, പ്രസാദ്.