തിരുവള്ളൂർ: വാളാഞ്ഞി അമ്മത് (77) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: കുഞ്ഞബ്ദുല്ല, റസിയ, ലൈല, റംല, അഫ്സ. മരുമക്കൾ: മൊയ്തു, കുഞ്ഞമ്മത്, ലത്തീഫ്, അസ്സയിനാർ. സഹോദരങ്ങൾ: കുഞ്ഞയിഷ, മൂസ, പരേതനായ കുഞ്ഞാമി.