നന്തിബസാർ: എളമ്പിലാട് പൂഴിയിൽ സഫ മൻസിൽ അബ്ദുല്ലക്കോയ തങ്ങൾ (61) നിര്യാതനായി. ഭാര്യ: റഹ്മത്തുബീവി. മക്കൾ: നൗഫൽ, നബീൽ, നജീൽ (മൂവരും ഗൾഫ്), നഹീൽ.