നന്തിബസാർ: എളമ്പിലാട് പുറത്തൂട്ട് കുഞ്ഞികൃഷ്ണൻ നായർ (100) നിര്യാതനായി. ഭാര്യ: നാരായണിഅമ്മ. മക്കൾ: പി.നാരായണൻ മാസ്റ്റർ (ഡയറക്ടർ മൂടാടി സർവിസ് സഹകരണ ബാങ്ക്), പ്രസന്ന, കമല, ചന്ദ്രൻ (ബിസിനസ്), സുജാത, ഷാജി (പൊലീസ്), പരേതയായ ചന്ദ്രമതി. മരുമക്കൾ: സരോജിനി, ബാലൻനായർ, മോളി, ബാലകൃഷ്ണൻ (ഗവ.ഹയർ സെക്കൻഡറി സ്കൂൾ കുറ്റ്യാടി), സിജി, നാരായണൻ, പരേതനായ പത്ഭനാഭൻ.