കുന്നുകര: നോർത്ത് കുത്തിയതോട് താടിക്കാരൻ പരേതനായ പ്രിൻസ്ഫ്രാൻസിസിെൻറ ഭാര്യ ഓമന (73) നിര്യാതയായി. തൃശൂർ അരണാട്ടുകര വൈദ്യക്കാരൻ തോമസിെൻറ മകളാണ്. മക്കൾ: പരേതനായ ഷൈൻ, ബ്രയിറ്റ്. മരുമകൾ: അനിത മണ്ണുത്തി. സംസ്കാരം ഞായറാഴ്ച 4.30ന് കുത്തിയതോട് സെൻറ്. സേവിയേഴ്സ് ചർച്ച് സെമിത്തേരിയിൽ.