കൂത്താട്ടുകുളം: കാക്കൂർ നാച്ചേരിൽ ബേബിയുടെ ഭാര്യ റിട്ട. ഗവ. നഴ്സിങ് സൂപ്രണ്ട് ടി.ജെ. സാറാമ്മ (അമ്മിണി -74) നിര്യാതയായി. കാക്കൂർ മാനംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയി (സീനിയർ ക്ലർക്ക്, തിരുമാറാടി പഞ്ചായത്ത് ഓഫിസ്), ജോമോൻ (മാനേജർ മോൾഡ് മാസ്റ്റേഴ്സ്, കോയമ്പത്തൂർ). മരുമക്കൾ: നിഷ കോതമംഗലം, സിമി വടക്കഞ്ചേരി. സംസ്കാരം ഞായറാഴ്ച 11.30ന് പാമ്പാക്കുട സെൻറ് ജോൺസ് വലിയപള്ളി സെമിത്തേരിയിൽ.