കാഞ്ഞിരമറ്റം: കണ്ണങ്ങായത്ത് പരേതനായ പരീത്കുഞ്ഞിെൻറ ഭാര്യ ആമിന (89) നിര്യാതയായി. മക്കൾ: സലിം, മജീദ്, അഹമ്മദ് കബീർ, ലൈല, ഐഷ, സബിയ. മരുമക്കൾ: യൂസഫ്കുഞ്ഞ്, അബൂബക്കർ, സുബൈർ, മൈമൂന, ഷൈജ, അസീന. ഖബറടക്കം ഞായറാഴ്ച 10ന് കാഞ്ഞിരമറ്റം മുസ്ലിം പള്ളി ഖബർസ്ഥാനിൽ.