പള്ളുരുത്തി: നമ്പ്യാപുരം എസ്.ഡി.പി.വൈ റോഡിൽ കാടവനാട്ട് പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് സാഹിബിെൻറ മകൻ ഹനീഫ് (64) നിര്യാതനായി. ഭാര്യ: സെറീന. മക്കൾ: ഷിഫാസ്, സുഫൈറ , സുനൈന. മരുമക്കൾ: അനീഷ്, സനീർ, സഫ്ന.