കോതമംഗലം: കറുകടം അമ്പലംപടി മാളിയേക്കല്‍ (അമ്പഴച്ചാലില്‍) എല്‍ദോ മാത്യുവിെൻറ ഭാര്യ സാറാമ്മ എല്‍ദോ (68) നിര്യാതയായി. പുന്നേക്കാട് നാരിയേലില്‍ കുടുംബാംഗമാണ്. മക്കള്‍: സിബി, സീനിയ. മരുമക്കള്‍: ജീന മാന്നാര്‍, നിബു തലക്കോട്. സംസ്കാരം തിങ്കളാഴ്ച നാലിന് കാരക്കുന്നം മര്‍ത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.