പിറവം: കക്കാട് വെളിയന്നൂർ വി.കെ. വിൽസെൻറയും ലിസിയുടെയും മകൻ വിനോദ് വിൽസൺ (35) നിര്യാതനായി. ഭാര്യ: ബിനിത. മക്കൾ: അഹാൻ, നിഹാൻ, തൂലിക. സംസ്കാരം തിങ്കളാഴ്ച 10.30ന് സെൻറ് മേരീസ് ബദ്ലഹേം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.