നന്തിബസാർ: മൂടാടി സ്വദേശിയും മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ സംഘടനയുടെ എക്സിക്യുട്ടിവ് മെംബറുമായിരുന്ന ചേലോട്ട് മനോജ്കുമാർ(49) ദോഹയിൽ നിര്യാതനായി. കനിയന്കണ്ടി അപ്പുനായര്, മീനാക്ഷി ദമ്പതികളുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു.