പോത്താനിക്കാട്: പെരുനീർ ഇലവുങ്കൽ പരേതനായ കുഞ്ഞുമോെൻറ ഭാര്യ അമ്മിണി (68) നിര്യാതയായി. കോലഞ്ചേരി മഞ്ഞാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, സിനിജ. മരുമക്കൾ: സൂര്യ, ബിജു.