പെരുമ്പാവൂർ: റിട്ട. അധ്യാപകൻ വെസ്റ്റ് വെങ്ങോല മുണ്ടങ്കരപ്പുറം എടപ്പുറത്ത് വീട്ടിൽ എ.സി. ചോതി (79) നിര്യാതനായി. ഭാര്യ: കുട്ടി (റിട്ട. അധ്യാപിക). മക്കൾ: നിബു, നിഷ (മുൻസിഫ് കോടതി, പെരുമ്പാവൂർ). മരുമക്കൾ: സ്വപ്ന (അധ്യാപിക), അനിൽകുമാർ (പൊലീസ്). സംസ്കാരം ഞായറാഴ്ച 11ന് മലമുറി പൊതു ശ്മശാനത്തിൽ.