മൂവാറ്റുപുഴ: പണ്ടപ്പിള്ളി പള്ളിക്കുന്നേല്‍ പി.വി. സെബാസ്റ്റ്യന്‍ (ദേവസ്യ- 82) നിര്യാതനായി. ഭാര്യ: പണ്ടപ്പിള്ളി താഴത്തുവാഴയില് മേരി. മക്കള്‍: റീന ജോണി, റെജു, റൂബി റെനി, റോയി. മരുമക്കള്‍: ജോണി ഉടമ്പന്നൂര്‍, ടിജി മാറിക, റെനി കളത്തൂര്‍, മിനി വഴിത്തല. സംസ്കാരം ഞായറാഴ്ച 10.45 ന് തോട്ടക്കര സെൻറ് ജോര്‍ജ് & സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.