മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ ആനിക്കുടിയില്‍ എ.സി. അബ്രാഹാമിെൻറ ഭാര്യ ലില്ലി അബ്രാഹം (65) നിര്യാതയായി. മക്കള്‍: ഷിേൻറാ, പരേതനായ ഷിജു, പ്രഫ. ദീപ അന്പിന് (നിര്‍മല കോളജ്, മൂവാറ്റുപുഴ). മരുമകന്: ഡോ. അന്പിന് രാജ (അസി. പ്രഫസര്‍, നിര്‍മലഗിരി കോളജ്, കണ്ണൂര്‍). സംസ്കാരം ഞായറാഴ്ച മൂന്നി ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.