കൊച്ചി: കലൂര്‍ ഇന്ദിര നഗര്‍ സ്പൈസ് സ്ട്രീറ്റ് നോര്‍ത്ത് എന്‍ഡില്‍ ശ്രീശക്തി വീട്ടില്‍ ആര്.വി. സന്താന കൃഷ്ണന് (79) കോയമ്പത്തൂരില്‍ നിര്യാതനായി. ഭാര്യ: പരേതയായ തിരുമലൈ അമ്മാള്‍. മക്കള്‍: ഗണേഷ് കുമാര്‍, ഗീത ലക്ഷ്മി, വി.എസ്. റാണി, ശക്തി പ്രകാശ്. സംസ്കാരം ഞായറാഴ്ച കോയമ്പത്തൂരില്‍.