വല്ലാർപാടം: പനമ്പുകാട് പുളിത്തറ വീട്ടിൽ പരേതനായ കൊച്ചൂട്ടിയുടെ മകൻ ശശി (62) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: രവി, പ്രകാശൻ, ബാബു. പരേതരായ ജോഷി, ഷാജി.