വെളപ്പായ: അമ്പാടത്ത് ഭാസ്കരമേനോെൻറ ഭാര്യ രാധമേനോൻ (85) നിര്യാതയായി. പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. ജീവനക്കാരിയാണ്. മക്കൾ: രാഘവൻ (ഖത്തർ), ബാലകൃഷ്ണൻ (റിട്ട. മൃഗസംരക്ഷരണ വകുപ്പ്), രവിമേനോൻ (സൂര്യ ടി.വി). മരുമക്കൾ: സതി, രേണുക, രാജി. സംസ്കാരം തിങ്കളാഴ്ച 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.