കോലഴി: ശിവഗിരിനഗർ പട്ടാറ മുകുന്ദെൻറ ഭാര്യ ലളിതഭായ് (67) നിര്യാതയായി. തളി എ.എൻ.എം.എം.എസ് റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: മുകിലേഷ് (യു.കെ), ഡോ. നമിത (ജപ്പാൻ). മരുമക്കൾ: അപർണ, റൂഫസ്. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.