വടക്കേക്കാട്: കൊച്ചനൂർ ഈച്ചറത്തയിൽ മൊയ്തുണ്ണി (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹഫ്സ, ശരീഫ, ഇസ്മായിൽ, ഷമീറ, ലൈല, ബേബി.