കാഞ്ഞാണി: വാലപ്പറമ്പിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ശാരദ (91) നിര്യാതയായി. കണ്ടശ്ശാംകടവ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: രാജീവ് (എസ്.വി.ഒ ആരോഗ്യ വകുപ്പ്), ഗീതാദേവ് (ചാഴൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്). മരുമക്കൾ: സുമ, വെങ്കിടേശ്വര വിക്രമാദിത്യ ദേവ്.