കൂട്ടിലങ്ങാടി: ചെലൂരിലെ മൈലപ്പുറം അബുവിെൻറ ഭാര്യ ബിയ്യുമ്മ (75) നിര്യാതയായി. മക്കൾ: ആലി, സെയ്തലവി (മക്ക), അബ്ദുസ്സലാം, അബ്ദുൽ റഫീഖ്, നിസാർ (ജിദ്ദ), കുഞ്ഞിക്കദിയ, സനീബ. മരുമക്കൾ: ശരീഫ് (പഴമള്ളൂർ), ആബിദ, സലീന, സൗജത്ത്, ഷഫീന, നബീല, പരേതനായ അബ്ദുൽ അസീസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചെലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.