പള്ളിക്കല്‍: കരിപ്പൂര്‍ പുളിയംപറമ്പ് തൊമ്മങ്ങാടന്‍ കുഞ്ഞിക്കമ്മു (65) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: മുസ്തഫ ബാവു, സലീം, മുഹമ്മദ് റാഫി, ഹാജറ. മരുമക്കള്‍: അബ്ദുല്‍ അലി, സീനത്ത്, ഉമൈബ, ഹസ്ന.