ഒളരിക്കര: ഒളരിക്കര വടുക്കൂട്ട് സരസ്വതി അമ്മയുടെയും ആലപ്പാട്ട് കൃഷ്ണൻകുട്ടി നായരുടെയും മകൻ വി. കൃഷ്ണകുമാർ (കുട്ടൻ- 65)നിര്യാതനായി. അദാനി ഗ്രൂപ്പ് റിട്ട. ജനറൽ മാനേജറാണ്. ഭാര്യ: പത്മിനി കൃഷ്ണകുമാർ (റിട്ട: പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം). മക്കൾ: വിനീത് മേനോൻ (സോഫ്റ്റ്വെയർ എൻജിനീയർ), വന്ദന ഹേമന്ദ് (മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻഡിഗോ എയർലൈൻസ്). മരുമക്കൾ: സന്ധ്യ വിനീത്, ഹേമന്ദ് മിശ്ര (ബിസിനസ് ഡയറക്ടർ). സംസ്കാരം ഡൽഹിയിൽ നടന്നു.