പാവറട്ടി: മുല്ലശ്ശേരി കണ്ണൻകാട്ടിൽ പരേതനായ നടുവിൽപുരക്കൽ രാമെൻറ മകൻ വിജയൻ (67) നിര്യാതനായി. ഭാര്യ: മണി. മക്കൾ: വിബീഷ്, പരേതനായ വിനീഷ്. മരുമകൾ: ലക്ഷ്മിപ്രിയ.