തേഞ്ഞിപ്പലം: ദേവതിയാൽ അങ്കപറമ്പിൽ ചിറക്കൽ മാട്ടിൽ പി.സി. മുഹമ്മദ് കുട്ടി (81) നിര്യാതനായി. ദീർഘകാലം നിലമ്പൂർ ബസ് സ്റ്റാൻഡ് ബിൽഡിങിൽ ബേക്കറി നടത്തിയിരുന്നു. പിന്നീട് ദേവതിയാൽ അങ്ങാടിയിൽ വ്യാപാരി ആയിരുന്നു. ഭാര്യ: ബീക്കുട്ടി. മക്കൾ: ഷാജഹാൻ, സൗബാനത്ത്, ഹുസ്ന. മരുമക്കൾ: ബഷീർ നല്ലളം, മൊയ്തീൻ കുട്ടി (ബേപ്പൂർ).