മഞ്ചേരി: പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനും മഞ്ചേരി കച്ചേരിപ്പടി ബൈപാസ് റോഡിൽ താമസിക്കുന്ന പള്ളത്ത് ബാലകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മുരളീധരൻ, ജയപ്രകാശ്, പ്രദീപ് കുമാർ (എ.ഇ പൊതുമരാമത്ത് വകുപ്പ്), സുരേഷ് (അജ്മാൻ). മരുമക്കൾ: സുനിത, അഞ്ജലി (ഐ.ടി.ഐ അരീക്കോട്), സിന്ധു, കോമളം.