പുത്തൻചിറ: പാറേമേൽ തൃക്കോവിൽ ചിറ്റേഴത്ത് പരേതനായ അരവിന്ദാക്ഷ മേനോെൻറ മകൻ ബാബു തമ്പി (56) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അഞ്ജിത, ബാബു, അമൃത, മരുമകൻ: അരുൺ. സംസ്കാരം തിങ്കളാഴ്ച പകൽ.