കുട്ടമ്പൂർ: കുടുക്കെമാകിൽ കുഞ്ഞാലി (85) നിര്യാതനായി. മക്കൾ: നഫീസ, മുഹമ്മദ്, ബഷീർ (കച്ചവടം, അരീക്കടിതാഴം), സൗദ, നസീമ, റംല, റസീന. മരുമക്കൾ: പരേതനായ മൊയ്തീൻകോയ, ഹാജറ, സുഹറ, മുഹമ്മദ്, മജീദ്, റഹീം, നജീബ്.