ഉള്ള്യേരി: തെരുവത്തുകടവ് ജുമാമസ്ജിദിനു സമീപം ഇടമണ്ണിൽ കോയക്കുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ബഷീർ, അസ്മ, ഷക്കീല, നവാസ്, ഷംന.മരുമക്കൾ: റംല, റസാക്ക്, മുസ്തഫ, സുൽഫത്ത്, സിദ്ദീഖ്.