ചേമഞ്ചേരി: തിരുവങ്ങൂർ ചാത്തനാംകുനി രാഘവൻ (73) നിര്യാതനായി. ഭാര്യ: ജാനു.മക്കൾ: ബാബു, പവിത്രൻ, സജീവൻ, ബിജു. മരുമക്കൾ: ബിന്ദു, സനില, ബിന്ദു, ബിൻസി. സഹോദരങ്ങൾ: ദാമോദരൻ, കല്യാണി, സരോജിനി, പരേതരായ അര്യൻകുട്ടി, ദേവി.