അമ്പലവയൽ: നെല്ലാറച്ചാൽ പരേതനായ മൊയ്തു ചക്കാലക്കുന്നിെൻറ ഭാര്യ മറിയക്കുട്ടി (102) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അലവിക്കുട്ടി. മരുമക്കൾ: ആമിന (വാർഡ് മെമ്പർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത്), പരേതയായ ഫാത്തിമ.