മാനന്തവാടി: വെസ്റ്റ് പാലമുക്കിലെ പരേതനായ തക്കാവിൽ മൊയ്തുവിെൻറ ഭാര്യ തുരുത്തിയിൽ കുഞ്ഞാമിന (93) നിര്യാതയായി. മക്കൾ: അബ്ദുല്ല, ആയിഷ, സുലൈഖ, സുഹറ. മരുമക്കൾ: മെയ്തു, പരേതനായ ആലി, നൗഷാദ്.