കുറ്റ്യാടി: നിട്ടൂരിലെ പരേതനായ ചക്കിട്ടാങ്കണ്ടി കുഞ്ഞമ്മതിെൻറ ഭാര്യ കദീജ (86) നിര്യാതയായി. മക്കൾ: ബിയ്യാത്തു, കുഞ്ഞായിഷ, പാത്തു, അബ്ദുല്ല, അബ്ദുസ്സലാം, അലി, ഷഫീഖ്. മരുമക്കൾ: പരേതനായ ഇബ്രാഹിം, ടി.എം. മൂസ (റിട്ട. ഹെഡ്മാസ്റ്റർ, വേളം ഹൈസ്കൂൾ), ഹമീദ്, മുനീറ, സീനത്ത്, നദീറ, ജസീന. സഹോദരങ്ങൾ: അമ്മദ് ഹാജി, കുഞ്ഞാമി.