കിണാശ്ശേരി: കാവുങ്ങൽ നടുവത്തടത്ത് മമ്മദ്കോയ (76) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുൽ കലാം (കെ.എൻ.കെ ഏജൻസീസ്), ഫൗസിയ, മുനീറ, ജംഷീദ. മരുമക്കൾ: മുസ്തഫ, അബൂബക്കർ (സൗദി), മുജീബുർറഹ്മാൻ, അനീഷ.