കുറ്റ്യാടി: തൊട്ടിൽപാലം പുലക്കുന്നുമ്മൽ കൂളിക്കുന്നുമ്മൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, ജാനു, ചാത്തു, ദേവി, രാജൻ, ബാബു, ദിനേശൻ, രാജീവൻ. മരുമക്കൾ: രാധ, നാണു, ലക്ഷ്മി, കണാരൻ, റീജ, ഷൈനി, ലജിഷ, മോനിഷ.