കുറ്റ്യാടി: പി.ഡബ്ല്യൂ.ഡി. കോൺട്രാക്ടർ നിട്ടൂരിലെ ശശീന്ദ്രൻ (52) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ഷിജിൽ, ശിശിര, ശ്രേയസ്.