നന്മണ്ട: സ്വാതന്ത്ര്യ സമര സേനാനിയും താമ്രപത്ര സ്വീകർത്താവുമായ പരേതനായ നൊരുമ്പുക്കണ്ടി കുഞ്ഞിരാമൻ നായരുടെയും നാരായണിയമ്മയുടെയും മകൾ എൻ.കെ കാർത്ത്യായനി അമ്മ (റിട്ട. ഇ.എസ്.ഐ - 86) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ നായർ, എൻ.കെ ചന്ദ്രശേഖരൻ, സരോജിനി അമ്മ, ജാനകി അമ്മ, പരേതരായ ദാക്ഷായണി അമ്മ, ദാമോദരൻ നായൻ, എൻ.കെ. ബാലകൃഷ്ണൻ മാസ്റ്റ