കുറ്റിക്കാട്ടൂർ: പരേതനായ ആനക്കുഴിക്കര അബ്ദുറഹ്മാെൻറ ഭാര്യ നാലുകണ്ടത്തിൽ സൈനബ ഉമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (ബിസിനസ്), ഷാഹുൽ ഹമീദ് (ക്വിറാസ്), മുഹമ്മദ് സാലിഹ് (പൊതുമരാമത്ത് വകുപ്പ്), അബ്ദുൽ കരീം (മലബാർ സിമൻറ്സ്), ഷമീർ, മജീദ് (അലൂമിനിയം ഫാബ്രിക്സ്). മരുമക്കൾ: സുബൈദ, ഹൈറുന്നിസ, മിനി മുംതാസ്, സുഹറാബി, റുഖിയ, സഹലത്ത്.
സഹോദരങ്ങൾ: മൂസക്കോയ, പരേതനായ മുഹമ്മദ്.