നന്മണ്ട: നാഷനൽ റോഡിന് സമീപം ചാലിൽ ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സ്മിത (അധ്യാപിക, ആവടുക്ക എൽ.പി.സ്കൂൾ), ശ്രുതി, ഡോ. സ്വാതി. മരുമക്കൾ: ഷിജുകുമാർ (എസ്.ബി.എ.താമരശ്ശേരി ബ്രാഞ്ച്), രാജേഷ് (അഹല്യ ഫിനാൻസ്), ഡോ. നിർമൽ സി.പി ( ലൂർദ്ദ് ഹോസ്പിറ്റൽ, തളിപറമ്പ്) . സഹോദരങ്ങൾ: പരേതനായ ബാലൻ നായർ, ചന്ദ്രൻ(റിട്ട. ഹെഡ്മാസ്റ്റർ, നന്മണ്ട ഈസ്റ്റ് എ.യു.പി.സ്കൂൾ), രാഘവൻ (റിട്ട. റെയിൽവേ), മാധവി അമ്മ, മീനാക്ഷി അമ്മ, സുമതി, പരേതയായ കാർത്ത്യായനി അമ്മ.