കുറ്റ്യാടി: തളീക്കര കൂട്ടൂർ പൊയിൽ ചിരുത (85) നിര്യാതയായി. മക്കൾ: നാരായണി, മാതു, രാധ, ഷാജി. മരുമക്കൾ: സുകുമാരൻ, രജനി, പരേതനായ കരുണാകരൻ.