കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ പടിഞ്ഞാറെ മുളിയപ്പുറത്ത് അപ്പാവുപിള്ളയുടെ ഭാര്യ മുത്തു അമ്മാള്‍ (92) നിര്യാതയായി. മക്കൾ: ബാലന്, ഇന്ദിര, ഗോപി, പരേതരായ പ്രകാശൻ, രാധ. മരുമക്കൾ: മീന, ബാബു, കൃപ, പരേതനായ രാമകൃഷ്ണൻ.