അത്തോളി: അന്നശ്ശേരി നവക്കോട്ടുപുറായിൽ താമസിക്കുന്ന പരേതനായ എടയാറ്റിൽ രാഘവൻ നായരുടെ ഭാര്യ കാനത്തിൽ ജാനു അമ്മ (90) നിര്യാതയായി. മക്കൾ: വിജയൻ നായർ, രാജൻ നായർ, രാധ, ഹരിദാസൻ നായർ. മരുമക്കൾ: ബാലക്കുറുപ്പ്, തങ്ക, സൗമിനി.