പാലത്ത്: പുളിബസാർ അശോകപുരം നീലമ്പലത്ത് ശാന്ത (81) നിര്യാതയായി. പിതാവ്: പരേതനായ പറമ്പത്ത് ശങ്കരൻ. ഭർത്താവ്: പരേതനായ വളുവിൽ ശങ്കരൻ (ചെറുകുളം). സഹോദരങ്ങൾ: പരേതരായ രോഹിണി, വാസു, ലീല, പത്മനാഭൻ.