കീഴരിയൂർ: നടുവത്തൂർ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാൻ പാലാഴി മീത്തൽ സത്യൻ (64) നിര്യാതനായി. പരേതനായ ഗോപാലൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: സലില, സഗിത. മരുമക്കൾ: മനോജ്, സുനിൽകുമാർ അത്തോളി. സഹോദരങ്ങൾ: മിനി, രാജലക്ഷ്മി, പരേതനായ വത്സൻ.