കിഴക്കഞ്ചേരി: കവിക്കൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ മാധവിയമ്മ (92) നിര്യാതയായി. മക്കൾ: കനകലത, പ്രേമലത, വിമലത, സൂര്യലത, രാധാകൃഷ്ണൻ, മുരളീകൃഷ്ണദാസ്, പരേതരായ വേണുഗോപാലൻ, അരവിന്ദാക്ഷൻ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കിഴക്കഞ്ചേരി എൻ.എസ്.എസ് ശ്മശാനത്തിൽ.